Site icon Janayugom Online

കെജ്‌രിവാളിന്‍റേയും കവിതയുടേയും കസ്റ്റഡി കാലാവധി നീട്ടി

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ബിആർഎസ് നേതാവ് കെ കവിതയുടേയും കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്. വിഡിയോ കോൺഫറൻസിങ് വഴിയാണ് ഇരുവരും കോടതിയില്‍ ഹാജരായത്. 

Eng­lish Sum­ma­ry: Kejri­w­al and Kavitha’s cus­tody extended

You may also like this video

Exit mobile version