കരുളായിയിലെ വ്യാപാരികൾ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ മുന്നൂറിൽപ്പരം പേർ പങ്കെടുത്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി കരുളായി യൂണിറ്റ് പ്രസിഡന്റ് കടമ്പത്ത് രാധാകൃഷ്ണൻ, സെക്രട്ടറി ജെയിംസ് മാവേലി, ഖജാൻജി ഷമീം മലബാർ തുടങ്ങിയവർ നേതൃത്വംനൽകി.

