Site icon Janayugom Online

കേരള സർവകലാശാലാ കലോത്സവത്തിലെ അഴിമതി: ആരോപണവിധേയനായ വിധികര്‍ത്താവ് മരിച്ചനിലയില്‍

കേരള സർവകലാശാലാ കലോത്സവത്തിലെ അഴിമതിക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് മരിച്ചനിലയില്‍. കണ്ണൂര്‍ സ്വദേശിയായ ഷാജിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.

Eng­lish Sum­ma­ry: Ker­ala Uni­ver­si­ty Arts Fes­ti­val Scam : Judge com­mit­ted su icide

You may also like this video

Exit mobile version