Site iconSite icon Janayugom Online

KFK 2023- ഭാരതീയം അവാർഡ് സന്ധ്യാ ജയേഷ് പുളിമാത്തിന്

KFK 2023- ഭാരതീയം അവാർഡ് സന്ധ്യാ ജയേഷ് പുളിമാത്തിന്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കളത്തറ ഫൗണ്ടേഷൻ കേരള(KFK) യുടെ ഭാരതീയം നോവൽ അവാർഡ് സന്ധ്യാ ജയേഷ് പുളിമാത്ത് രചിച്ച പെയ്തൊഴിയാത്ത പ്രണയമേഘം എന്ന നോവലിന്. ജനുവരി 21 ന് ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിഅവാർഡ് സമ്മാനിക്കും.

Eng­lish Sum­ma­ry: KFK 2023- Bharatiyam Award to Sand­hya Jayesh Pulimath

You may also like this video

Exit mobile version