Site icon Janayugom Online

കെജിഒഎഫ് സമ്മേളനം സമാപിച്ചു; സജികുമാർ പ്രസിഡന്റ്, ഹാരിസ് ജനറൽ സെക്രട്ടറി

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) ഇരുപത്തിയാറാം സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി ഡോ. കെ എസ് സജികുമാറിനെയും ജനറൽ സെക്രട്ടറിയായി ഡോ. വി എം ഹാരിസിനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: ജെ ഹരികുമാർ (ട്രഷറർ), പി ഡി കോശി, എം എസ് റീജ, ഇ വി നൗഫൽ (വൈസ് പ്രസിഡന്റുമാർ), ഡോ. കെ ആർ ബിനുപ്രശാന്ത്, പി വിജയകുമാർ, കെ ബി ബിജുക്കുട്ടി (സെക്രട്ടറിമാർ), ഡോ. ബീനാ ബീവി (വനിതാ കമ്മിറ്റി പ്രസിഡന്റ്), രശ്മി കൃഷ്ണൻ (സെക്രട്ടറി).

Eng­lish summary;KGOF con­cludes conference

You may also like this video;

Exit mobile version