Site iconSite icon Janayugom Online

കി​ഴ​ക്ക​മ്പ​ലം ആക്രമണം; നാ​ല് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വിട്ടു

കി​ഴ​ക്ക​മ്പ​ല​ത്ത് കി​റ്റ​ക്‌​സി​ലെ ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളും കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​ഐ​യെ ആ​ക്ര​മി​ച്ച​വ​രെ​യു​മാ​ണ് മു​ന്നു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വിട്ടത്.

​മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ തെ​ളി​വെ​ടു​പ്പ് ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ തീ​രു​മാ​നം. പ്ര​കോ​പ​ന​പ​ര​മാ​യി സം​ഘം ചേ​ര്‍​ന്നു, സി​ഐ​യെ വ​ധി​ക്കാ​ന്‍ ശ്ര​മിം, മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​യോ​ഗി​ച്ച് ആ​ക്ര​മി​ക്ക​ല്‍ എ​ന്നി​ങ്ങ​നെ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചുമത്തിയിട്ടുള്ളത്.

eng­lish sum­ma­ry; kizhakam­bal­am Attack; Four accused were released from custody

you may also like this video;

Exit mobile version