കിഴക്കമ്പലത്ത് കിറ്റക്സിലെ ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതികളും കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സിഐയെ ആക്രമിച്ചവരെയുമാണ് മുന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
മൂന്നു ദിവസത്തിനുള്ളില്‍ തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രകോപനപരമായി സംഘം ചേര്‍ന്നു, സിഐയെ വധിക്കാന്‍ ശ്രമിം, മാരകായുധങ്ങള്‍ ഉയോഗിച്ച് ആക്രമിക്കല്‍ എന്നിങ്ങനെ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
english summary; kizhakambalam Attack; Four accused were released from custody