Site icon Janayugom Online

കെ കെയുടെ മരണം ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പ്രശസ്ത ഗായകൻ ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ മരണം ഹൃദയാഘാതം മൂലം. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരണത്തില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃതദേഹം ഉടൻ മുംബൈയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ശേഷം മുക്തിദാൻ ശ്മശാനത്തിലാണ് സംസ്കാരം.

Eng­lish summary;KK dies of heart attack; Post­mortem report out

You may also like this video;

Exit mobile version