Site icon Janayugom Online

കൊടകര കുഴല്‍പ്പണക്കേസ് ; ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം

കൊടകര കുഴൽപ്പണ കേസിൽ പ്രതികൾക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികളായ സുജീഷ്,​ദീപ്തി,​ അഭിജിത്ത്,​ ആരിഷ്,​ലബീബ്,​ബാബു,​ അബ്‌ദുൾ ഷാഹിദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർ തൃശൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം എന്നീ ഉപാധികളോടെയാണ് ജാമ്യം .

Eng­lish sum­ma­ry; Kodakara black mon­ey case; Defen­dants grant­ed bail on conditions

You may also like this video;

Exit mobile version