കൊടിക്കുന്നിലിന്റെ ലീഡ് മാവേലിക്കരയില്‍ കുറയുന്നു Web Desk Trivandrum 7 months ago മാവേലിക്കരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന്റെ ലീഡ് കുറന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. സി എ അരുണ്‍കുമാറാണ് മത്സരിക്കുന്നത് English Summary: Kodikunnil’s lead narrows at Mavelikara You may also like this video: