ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി രാജിവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റതിനു പിന്നാലെയാണ് തീരുമാനം. നയിച്ച 68 ടെസ്റ്റുകളിൽ നാല്പതും ഇന്ത്യ വിജയിപ്പിച്ച കോലി ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് ജയം നേടിത്തരികയും ചെയ്തിരുന്നു.
English Summary: Kohli resigned from test captaincy
You may like this video also