Site icon Janayugom Online

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടര്‍ അടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാരിക്കുമാണ് നായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന്. കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കി.

Eng­lish Summary;Kottayam Med­ical Col­lege stray dog Attack
You may also like this video

Exit mobile version