കോഴിക്കോട് ആയഞ്ചേരിയിൽ നിന്നും പതിനാലുകാരനെ കാണാതായി. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് ഇന്നലെ മുതല്‍ കാണാതായത്. കുട്ടി മാനന്തവാടിയിലെത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
കോഴിക്കോട് പതിനാലുകാരനെ കാണാതായി