Site iconSite icon Janayugom Online

കോ​ഴി​ക്കോ​ട് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണത്തില്‍ 36 പേ​ർ​ക്ക് പരിക്ക്

പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 36 പേ​ർ​ക്ക് പ​രി​ക്ക്. കൊ​മ്മേ​രി, പൊ​റ്റ​മ്മ​ൽ, മ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

eng­lish sum­ma­ry; Kozhikode: At least 36 peo­ple were injured in the attack of dog

you may also like this video;

Exit mobile version