Site icon Janayugom Online

കോഴിക്കോട് അമ്മയും ഒന്നര വയസുകാരി മകളും കിണറ്റിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ. മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകൾ പ്രാർത്ഥന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്‌.

Eng­lish Summary;Kozhikode moth­er and one-and-a-half-year-old daugh­ter fell into a well and died

You may also like this video

Exit mobile version