കോഴിക്കോട് കോയ റോഡ് തെരുവത്ത് ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8:40 നായിരുന്നു സംഭവം. ചരക്കുമായി വന്ന ലോറിയുടെ പിൻവശം ഇടിച്ച് മതിൽ ഇടിഞ്ഞ് സ്കൂൾ ബസ് കാത്തിരുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് മേൽ വീഴുകയായിരുന്നു. കുട്ടികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Kozhikode wall collapses, 5 students seriously injured
You may also like this video