കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവ് മരിച്ചു. കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി മുഹമ്മദ് ഫെെസ(38)ലാണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് വാട്ടർടാങ്ക് തകർന്ന് യുവാവ് മരിച്ചത്.
കോഴിക്കോട് വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവ് മരിച്ചു