Site iconSite icon Janayugom Online

കെ എസ് എഫ് ഇ; കുടിശ്ശിക നിവാരണ പദ്ധതികൾ നടപ്പിലാക്കുന്നു

KSFEKSFE

കെ എസ് എഫ് ഇയിൽ ചിട്ടിയിലും വിവിധ വായ്പാ പദ്ധതികളിലും കുടിശ്ശിക വരുത്തിയവർക്ക് അത് ഇളവുകളോടു കൂടി അടച്ചു  തീർക്കാൻ വിവിധ തരത്തിലുള്ള കുടിശ്ശിക നിവാരണ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.  2024 മാർച്ച് 31 നകം കുടിശ്ശിക അടച്ചു തീർക്കുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഈ അവസരം വിനിയോഗിക്കാൻ അതാത് ശാഖകളുമായി ബന്ധപ്പെടണമെന്ന് കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും അറിയിച്ചു.

Eng­lish Summary:KSFE; Imple­men­ta­tion of arrears relief schemes
You may also like this video

Exit mobile version