Site icon Janayugom Online

സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്: കെ ടി ജലീല്‍

എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് വെളിപ്പെടുത്തി കെ ടി ജലീല്‍. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നാണ് ജലീലിന്‍റെ ആരോപണം. ബാങ്ക് സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകള്‍ വഴി പണമിടപാടാണെന്നാണ് കണ്ടെത്തിരിക്കുന്നത് .

Eng­lish Sum­ma­ry : kt jaleel says kun­ja­likkut­ty laun­der­ing black­money in coop­er­a­tive banks

You may also like this video :

Exit mobile version