കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നതിന് 29 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്‌സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി / എം.എസ്‌സി മൈക്രോബയോളജിയാണ് യോഗ്യത. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലിചെയ്തവർക്ക് മുൻഗണന. താല്പര്യമുളളവർ രാവിലെ 10 നകം ജില്ലാ മെഡിക്കൽ ഓഫീസിലെ ന്യൂട്രീഷ്യൻ ഹാളിൽ റിപ്പോർട്ട് ചെയ്യണം.
English Summary:Appointment to the post of Lab Technician on daily basis
you may also like this video