Site icon Janayugom Online

ജീവനക്കാർക്ക് കോവിഡ്; ലക്ഷദ്വീപ് കപ്പല്‍ റദ്ദാക്കി

ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോവുന്ന കപ്പൽ റദ്ദാക്കി. കൊച്ചി കവരത്തി എംവി ലഗൂൺ കപ്പലാണ് റദ്ധാക്കിയത്. ഇതേ തുടർന്ന് യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി. ദ്വീപ് അധികൃതർ പകരം സംവിധാനമൊരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
eng­lish summary;Lakshadweep ship canceled
You may also like this video;
YouTube video player

Exit mobile version