പ്രൊഫ എന്‍ കൃഷ്‌ണപിള്ള ഫൗണ്ടേഷനിലെ മലയാള ഭാഷാപഠന കേന്ദ്രത്തില്‍, മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ആറുമാസത്തെ ‘ലളിതം മലയാളം’ മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ച് ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ ഉദ്ഘാടനം ചെയ്തു. എസ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി സനിൽ കുമാർ,ഡോ.ബി വി സത്യനാരായണഭട്ട് ‚സാവിത്രീദേവി,പ്രീതി,ആർഷ,പുനലൂർ വിശ്വംഭരൻ എന്നിവർ സംബന്ധിച്ചു.
English Summary;Lalitham Malayalam Certificate Course inaugurated
You may also like this video