Site icon Janayugom Online

ലളിതം മലയാളം മലയാളം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌

പ്രൊഫ എന്‍ കൃഷ്‌ണപിള്ള ഫൗണ്ടേഷനിലെ മലയാള ഭാഷാപഠനകേന്ദ്രത്തില്‍, മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ആറുമാസത്തെ ‘ലളിതം മലയാളം’ മലയാളം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ 2022 ജൂലായ്‌ 10ന്‌ ആരംഭിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണു ക്ലാസുകള്‍. കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സെക്രട്ടറി, പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷന്‍, നന്താവനം, പാളയം, തിരുവനന്തപുരം. ഫോണ്‍: 0471–2330338; 94953 02858; 98471 25794

Eng­lish Summary:lalitham-malayalam-malayalam cer­tifi­cate course
You may also like this video

Exit mobile version