Site iconSite icon Janayugom Online

കർണ്ണാടക ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം‌; മൂന്ന് മരണം

കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം‌. മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. 12 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. അപകടത്തിൽ മലയാളികളും ഉള്‍പ്പെടുന്നു.

updat­ing…

Eng­lish Summary:Landslide acci­dent at quar­ry in Gundalpet
You may also like this video

Exit mobile version