Site icon Janayugom Online

പാക് സ്വദേശിയായ ലഷ്‍കര്‍ ഭീകരന്‍ പിടിയില്‍ : ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിച്ചതായി സെെന്യം

ജമ്മുകശ്മിരില്‍ ഉറിയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഒരു ലഷ്കര്‍ ഭീകരനെ പിടികൂടി. നുഴഞ്ഞുകയറിയ മറ്റൊരു ഭീകരനെയും വധിച്ചു.
പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ള 19 കാരനായ ഭീകരനെയാണ് സൈന്യം പിടികൂടിയത്. ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിക്കാനായതായും സൈന്യം അറിയിച്ചു. പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്രയും ഭീകരർ നുഴഞ്ഞു കയറില്ലെന്ന് മേജ‍ർ‍ ജനറല്‍ വീരേന്ദ്ര വാട്സ് പറഞ്ഞു.

Eng­lish sum­ma­ry; lashkar-e-taiba-terrorist-arrested-in-pakistan

You may also like this video;

Exit mobile version