Site iconSite icon Janayugom Online

ശബരിമല വാർഡിൽ എൽഡിഎഫിന് വിജയം; വി ഡി സതീശന്റെ വാർഡിൽ ബിജെപി

ശബരിമല വാർഡിൽ എൽഡിഎഫിന് മിന്നുന്ന വിജയം. പെരുനാട് ഗ്രാമപഞ്ചായത്തിലെ തുടർ ഭരണവും എൽഡിഎഫ് ഉറപ്പിച്ചു. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലും എൽഡിഎഫിന് വിജയം നേടി. ചൂരൽമലയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദും അട്ടമലയിൽ കെ ഷൈലജയുമാണ് വിജയിച്ചത്. വി ഡി സതീശന്റെ വാർ‌ഡിൽ എൽഡിഎഫിന് ആണ് വിജയം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ വാർഡായ ആലപ്പുഴ നഗരസഭ കൈതവന വാർഡിൽ എൽഡിഎഫിന്റെ സൗമ്യ രാജ് വിജയിച്ചു. 

Exit mobile version