Site iconSite icon Janayugom Online

പൊലീസ് സേനയുടെ വിവരങ്ങള്‍ ചോര്‍ത്തി: ഷാജന്‍ സ്കറിയക്കെതിരെ മറ്റൊരു കേസ് കൂടി

പൊലീസിന്റെ വയര്‍ലെസ് ചോര്‍ത്തിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ് എടുത്തത്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പി വി അന്‍വര്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്.

Eng­lish Sum­ma­ry: Leaked infor­ma­tion of police force: Anoth­er case against Sha­jan Skariah

You may also like this video

Exit mobile version