ഓഹരി വിപണിയില്‍ രണ്ടാം ദിനവും എല്‍ഐസിക്ക് തിരിച്ചടി. ബിഎസ്ഇയില്‍ 0.09 ശതമാനം ഇടിഞ്ഞ് 876.25 രൂപയ്ക്കും എന്‍എസ്ഇയില്‍ 0.06 ശതമാനം കുറഞ്ഞ് 874.75 രൂപയ്ക്കുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.
ഇഷ്യു വിലയായ 949 രൂപ പ്രകാരം ആറു ലക്ഷം കോടിയായിരുന്ന വിപണി മൂല്യം രണ്ട് ദിവസങ്ങളിലായി 5.54 ലക്ഷം കോടി രൂപയായി കുറഞ്ഞു.
English summary;LIC suffered a setback on the second day
you may also like this video;