ജോലിക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ഇബി ലൈൻമാൻ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. വൈദ്യുത പോസ്റ്റിലെ അറ്റകൂറ്റപ്പണിക്കിടെയായിരുന്നു സംഭവം. മാള കൊമ്പിടി കെഎസ്ഇബി ലൈൻമാൻ ആണ് സുധീഷ്.
english summary;Lineman dies of heart attack
you may also like this video;