തിരുവനന്തപുരം മൃഗശാലയില്‍ രണ്ട് ജോഡി ഹനുമാന്‍ കുരങ്ങുകള്‍ എത്തി. ഹരിയാനയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഹനുമാന്‍ കുരങ്ങുകളെ എത്തിച്ചത്. പകരം രണ്ട് ഹൈനകളെ ഹരിയാനയ്ക്ക് കൈമാറും.
updating.….
English Summary:lion tailed macaque arrived at Thiruvananthapuram Zoo
You may also like this video

