മദ്യനയ അഴിമതിക്കേസില്‍ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. അറസ്ററും കസ്റ്റഡിയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
അറസ്ററ് നിയമപരമാണെന്ന പറഞ്ഞ കോടതി അറസ്റ്റ് നിയമവിരദ്ധമാണോയെന്ന് പരിശോധിക്കുന്നിതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിച്ച ഹാര്‍ജിയെന്നും ജാമ്യംഅനുവദിക്കാനുള്ളതല്ലെന്നും പറഞ്ഞു. ജസ്റ്റീസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്
English Summary:
Liquor policy corruption case: No bail for Arvind Kejriwal
You may also like this video: