Site icon Janayugom Online

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Eng­lish Summary:Liquor shops in the state will have a hol­i­day tomorrow

You may also like this video

Exit mobile version