Site iconSite icon Janayugom Online

സാഹിത്യാസ്വാദന സദസ്സ് ‌
സംഘടിപ്പിച്ചു

തകഴി സാഹിത്യോത്സവത്തോടനുബന്ധിച്ച് ശങ്കരമംഗലത്ത് തകഴി ശിവശങ്കരപിള്ള സ്മാരക സ്കൂളിലെ കുട്ടികൾക്കായി സാഹിത്യാസ്വാദന സദസ്സ് സംഘടിപ്പിച്ചു. കാക്കാഴം ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പുന്നപ്ര ജ്യോതികുമാർ തകഴി കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രശ്നോത്തരി, ആസ്വാദന കുറിപ്പ്, തുടങ്ങിയവക്ക് അധ്യാപകരായ ശ്രീലേഖ മനോജ്, ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.

Exit mobile version