Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ ഫലങ്ങള്‍ :എന്‍ഡിഎ മുന്നില്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ദേശീയ തലത്തില്‍ 290സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. 161 ഇടത്ത് ഇന്ത്യാ സഖ്യവും, 18 ഇടങ്ങളില്‍ മറ്റുുള്ളവരും ലീഡ് ചെയ്യുന്നു

Eng­lish Summary:
Lok Sab­ha elec­tion first results: NDA ahead

You may also like this video:

Exit mobile version