Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ടു മരണം

പത്തനംതിട്ടയില്‍ പച്ചക്കറിലോറിയും വാനും കൂട്ടിയിടിച്ച് രണ്ടു മരണം. നീലഗിരി സ്വദേശികളായ അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റു. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

 

Eng­lish Summary:lorry and van col­lide in Pathanamthit­ta, two dead
You may also like this video

Exit mobile version