Site iconSite icon Janayugom Online

ആത്മവീര്യം പോകുമെന്നത് ശിക്ഷ ഒഴിവാക്കാൻ കാരണമല്ല: ഹൈക്കോടതി

പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാൻ തെറ്റു ചെയ്തവരെ സംരക്ഷിക്കുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. 

Eng­lish Summary:Loss of morale is no rea­son to avoid pun­ish­ment: HC
You may also like this video

Exit mobile version