Site icon Janayugom Online

ന്യൂനമര്‍ദ്ദം: കേരളത്തെ ബാധിക്കില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം കിഴക്ക് — വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ന്യൂനമര്‍ദ്ദം സംസ്ഥാനത്തിന് ഭീഷണിയല്ലെന്നും അറിയിപ്പുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
eng­lish summary;Low pres­sure is not a threat in kerala
you may also like this video;
YouTube video player

Exit mobile version