Site iconSite icon Janayugom Online

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 19ന് ബംഗാൾ ഉൾക്കടലിന്റെ വടക്കു ഭാഗത്തായിട്ട് പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. ഇത് കേരളത്തെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയില്ല. മത്സ്യബന്ധനത്തിനും വിലക്കില്ല.

Eng­lish Sum­ma­ry: Low pres­sure like­ly again in Bay of Bengal
You may also like this video

Exit mobile version