ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ശ്രീലങ്കന്‍ തീരം കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക്പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് മാറി ഇന്ന് രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ ആയിരിക്കും ശ്രീലങ്കന്‍ തീരം കടക്കുക.
തെക്കന്‍കേരളത്തില്‍ ഫെബ്രുവരി മൂന്ന് വരെ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
English Summary: Low pressure over Sri Lankan coast
You may also like this video