മദ്രസയിൽ വച്ച് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 67 വർഷം കഠിനതടവ് ശിക്ഷയായി വിധിച്ച് കോടതി. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
2020 ജനുവരിയിലാണ് അധ്യാപകനെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിൽ പഠിക്കാനെത്തിയ 11 വയസ്സുള്ള വിദ്യാർത്ഥിയെ അലിയാർ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
English summary;Madrasa teacher jailed for 67 years in Pocso case
You may also like this video;