Site iconSite icon Janayugom Online

സംസ്ഥാനത്ത് ട്രെയിൻ സമയത്തില്‍ മാറ്റം

പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ശബരി എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റം. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് ക്രമീകരണം.
രാവിലെ 6.45ന് പുറപ്പെടേണ്ട 17229 തിരുവനന്തപുരം സെന്‍ട്രല്‍-സെക്കന്തരാബാദ് ജ­ങ്ഷന്‍ ശബരി എക്സ്പ്രസ് 3.20 മണിക്കൂര്‍ വൈകി രാവിലെ 10.05നാണ് പുറപ്പെടുക. . ഇന്നും 12, 13, 14, 16 തീയതികളിലുമാണ് സമ­യമാറ്റം വരുത്തിയിരിക്കുന്നത്. 

Eng­lish Sum­ma­ry: Main­te­nance: Change in train timings

You may also like this video

Exit mobile version