Site icon Janayugom Online

മൈത്രി മസ്‌കറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഒമാനില്‍ സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെടുന്ന മൈത്രി മസ്‌കറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി മസ്‌കറ്റ് ടാലന്റ് സ്പെയ്സില്‍ നടന്നു. ഷാജി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജയ്കിഷ് പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍ ആയി ഷാജി പട്ടാമ്പി (പ്രസിഡന്റ് ), ജയന്‍ എം (സെക്രട്ടറി), മനോഹരന്‍ മാണിക്കത്ത് (കണ്‍വീനര്‍), ജയ് കിഷ് പവിത്രന്‍, എല്‍സണ്‍ ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), ഉണ്ണിക്കുട്ടന്‍ പള്ളിപ്പുറം (വൈസ് പ്രസിഡന്റ്), സിജു തോമസ് (ട്രഷറര്‍), ബിന്ദു പാറയില്‍ (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Eng­lish sum­ma­ry; Maithri Mus­cat elect­ed office bearers

You may also like this video;

Exit mobile version