Site icon Janayugom Online

മലയാളി സംഗമം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ 79-ാം ബെറ്റാലിയന്‍ മലയാളി സംഗമം ആലപ്പുഴ നോർത്ത് സി ഐ, എം കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ശശി കണ്ണൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻലിൻ സ്വാഗതം പറഞ്ഞു. കബീർ മൂവാറ്റുപുഴ മുഖ്യപ്രഭാഷണം നടത്തി. സലിം, പ്രദീപ്, ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. രഞ്ജൻ നന്ദി പറഞ്ഞു. ഭാരവാഹികളായി ശശി (പ്രസിഡന്റ് ), പി എ കബീർ(വൈസ് പ്രസിഡന്റ് ), സ്റ്റാൻലിൻ (സെക്രട്ടറി), രഞ്ജൻ (ട്രഷറർ), പ്രദീപ്കുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Exit mobile version