Site iconSite icon Janayugom Online

കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; വിടവാങ്ങിയത് പത്തനംതിട്ട സ്വദേശി ജിബി ജോർജ്

കുവൈത്തിൽ പ്രവാസിയായ പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോർജ് (42) അന്തരിച്ചു. മംഗഫ് ബ്ലോക്ക് നാലിലെ താമസസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. കുവൈത്തിലെ ‘എഫ് എ ജനറൽ കോൺട്രാക്ടിംഗ് ഫോർ ബിൽഡിംഗ്’ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജിബി.
ഭാര്യ: ഹേന. ജിബി-ഹേന ദമ്പതികൾക്ക് ഒരു മകനുണ്ട്.

Exit mobile version