Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്‍റാകുവാന്‍ രാഹുല്‍ഗാന്ധി നിര്‍ബന്ധിതനാകുമെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ

കോണ്‍ഗ്രസ് പ്രസിഡന്‍റാകുവാന്‍ രാഹുൽ ഗാന്ധി നിർബന്ധിതനാകുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് എം. മല്ലികാര്‍ജ്ജുന ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായി മടങ്ങിയെത്തുമെന്നും ഖാർഗെ പറഞ്ഞു 

രാഹുല്‍ ഗാന്ധി എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിയാണെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞു.കന്യാകുമാരി മുതല്‍ കശ്മീര്‍വരെയുംസ പശ്ചിമബംഗാള്‍ മുതല്‍ ഗുജറാത്ത് വരെയും ജനങ്ങളുടെ അംഗീകാരം നേടണം.അതിനു രാഹുല്‍ഗാന്ധിക്കു മാത്രമേ കഴിയുകയുള്ളുവെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു

Eng­lish Summary:Mallikarjuna Kharge says Rahul Gand­hi will be forced to become Con­gress president

You may also like this video:

Exit mobile version