കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഗർഭനിരോധന ഉറയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 432.90 ഗ്രാം സ്വര്‍ണം ഗര്‍ഭനിരോധന ഉറയിലിട്ട ശേഷം മലദ്വാരത്തില്‍ തിരുകി വച്ച നിലയിലായിരുന്നു.
ഗര്‍ഭനിരോധന ഉറയിലാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റില്‍

