Site icon Janayugom Online

തിരുവനന്തപുരത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആ ത്മഹ ത്യ ചെയ്തു

charred body

തിരുവനന്തപുരം പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആ ത്മഹ ത്യ ചെയ്തു. പാങ്ങോട് സ്വദേശി നിസാറുദീനാണ് മരിച്ചത്. 50 വയസായിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂ ങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മ ഹത് യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Man Com­mits Suicide
You may also like this video

Exit mobile version