Site iconSite icon Janayugom Online

ഭാര്യയുമായി വഴക്ക്: തിരുവനന്തപുരത്ത് യുവാവ് കഴുത്തറുത്ത് മരിച്ചു

charred bodycharred body

തിരുവനന്തപുരം നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് മനോജ് ബ്ലേഡ് ഉപയോ​ഗിച്ച് കഴുത്തു മുറിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു.

 

Eng­lish Sum­ma­ry: Man com­mit­ted sui­cide in Thiruvananthapuram
You may also like this video

Exit mobile version