Site iconSite icon Janayugom Online

പതിനഞ്ച് വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി

പതിനഞ്ച് വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്യ്ത് ഗർഭിണിയാക്കി. ഹെെദരാബാദിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. പട്ടഞ്ചെരു ജില്ലയിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു ഇയാൾ.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും, ഗർഭിണിയാക്കിയതായും പോലീസ് വ്യക്തമാക്കി.വിവരമറിഞ്ഞ് അമ്മയും ഇരയായ യുവതിയും സ്വന്തം നാടായ മോമിൻപേട്ടി പോലീസ്‍സ്റ്റേഷനില്‍ പരാതി നൽകി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

eng­lish summary;Man rap-es, impreg­nates minor daughter

you may also like this video;

Exit mobile version