Site iconSite icon Janayugom Online

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇന്ന് മത്സരത്തിനിറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇന്ന് മുപ്പത്തിനാലാം റൗണ്ട് മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയിൽ ലിവർപൂൾ ന്യൂകാസിലിനെയും രാത്രി പത്തിന് മാഞ്ചസ്റ്റർ സിറ്റി ലീഡ്സ് യുണൈറ്റഡിനേയും നേരിടും.

സിറ്റിക്ക് 80ഉം ലിവർപൂളിന് 79ഉം പോയിന്റാണുള്ളത്. കിരീട നേട്ടത്തിൽ സിറ്റിക്കും ലിവർപൂളിനും ഇനിയുള്ള മത്സരങ്ങൾ എല്ലാം നിർണായകമാണ്.

Eng­lish sum­ma­ry; Man­ches­ter City and Liv­er­pool will play in the Eng­lish Pre­mier League today

You may also like this video;

Exit mobile version